ഇന്ധന വിലവർധന: ധ​ർ​ണ ന​ട​ത്തി
Thursday, July 9, 2020 10:11 PM IST
കോ​ഴ​ഞ്ചേ​രി: ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന വ​ർ​ധ​ന​യ്ക്കെ​തി​രെ എ​ൽ​ജെ​ഡി കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ര്‍​ണ ന​ട​ത്തി.
ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​നോ​ജ് മാ​ധ​വ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.​
പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം വി. ​അ​ല​ക്‌​സാ​ണ്ട​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ബി കാ​ക്ക​നാ​ട്, സ​ദാ​ന​ന്ദ പൈ, ​ജോ​ണ്‍​സ​ണ്‍ കൂ​ട​പ്പു​ര, മു​ര​ളി തെ​ക്കേ​മ​ല, സോ​ജ​ന്‍ ഫ്രാ​ന്‍​സി​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം

മ​ല്ല​പ്പ​ള്ളി: പാ​തി​ക്കാ​ട് സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടി​വി, ടാ​ബ് ച​ല​ഞ്ചി​ലൂ​ടെ ആ​നി​ക്കാ​ട്, പു​ന്ന​വേ​ലി, തു​രു​ത്തി​ക്കാ​ട് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ജോ​ൺ നി​ർ​വ​ഹി​ച്ചു. യു​വ​ജ​ന​പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ ജോ​ർ​ജ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ബി​ബി​ൻ നൈ​നാ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബോ​ബി​ഷ് കു​ര്യാ​ക്കോ​സ്, ട്ര​ഷ​റാ​ർ ര​ഞ്ജു കെ. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌