ജാ​ർ​ഖ​ണ്ഡി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ക്ക് മി​ക​ച്ച ജ​യം
Sunday, July 12, 2020 10:21 PM IST
മ​ല്ല​പ്പ​ള്ളി: ക​ഴി​ഞ്ഞ ഐ​സി​എ​സ്ഇ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 99.5 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഐ​ശ്വ​ര്യ സാം ​ജാ​ർ​ഖ​ണ്ഡ് സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​നം നേ​ടി. തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ സാം ​മാ​ത്യു, സു​ജ സാം ​ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഐ​ശ്വ​ര്യ. ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളി ഈ ​നേ​ട്ടം കൈ ​വ​രി​ക്കു​ന്ന​ത്. സ്കോ​ർ: ക​ണ​ക്ക് -100, ഫി​സി​ക്സ്‌ -100, കെ​മി​സ്ട്രി -100, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് -100, ഇം​ഗ്ലീ​ഷ് -98. ഐ​ശ്വ​ര്യ ജാം​ഷെ​ഡ്പൂ​രി​ലു​ള്ള കാ​ർ​മേ​ൽ ജൂ​ണി​യ​ർ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. സ്പോ​ർ​ട്സ്, ബാ​സ്ക​റ്റ് ബോ​ൾ, ഫു​ട്ബോ​ൾ എ​ന്നി​വ ഇ​ഷ്ട വി​നോ​ദ​ങ്ങ​ളാ​ണ്. കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദം നേ​ടാ​നും തു​ട​ർ​ന്ന് സി​വി​ൽ സ​ർ​വീ​സു​മാ​ണ് ല​ക്ഷ്യം.

എം​സി​എ സൗ​ജ​ന്യ പ്ര​വേ​ശ​ന പ​രി​ശീ​ല​നം

തി​രു​വ​ല്ല: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലേ​ക്കും എം​സി​എ പ്ര​വേ​ശ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള എ​ൽ​ബി​എ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​നം 15 മു​ത​ൽ തി​രു​വ​ല്ല മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ ആ​രം​ഭി​ക്കും. www.macfast.org എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യും 9400984222, 9447918374 എ​ന്നീ ന​ന്പ​രു​ക​ളി​ൽ കൂ​ടെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.