മ​രി​ച്ച നി​ല​യി​ൽ
Monday, July 13, 2020 10:13 PM IST
അ​ടൂ​ർ: പെ​രി​ങ്ങ​നാ​ട് കൊ​ച്ചു​മ​ഠ​ത്തി​ൽ വീ​ട്ടി​ൽ മോ​ഹ​ന (41) നെ ​വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന മോ​ഹ​ന​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി സ​ഹോ​ദ​ര​ൻ ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.