‌നി​രീ​ക്ഷ​ണ​ത്തി​ൽ 5505 ആ​ളു​ക​ൾ ‌‌
Wednesday, July 15, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 5550 പേ​രാ​ണ് വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ വി​വി​ധ പോ​സി​റ്റീ​വ് കേ​സു​ക​ളി​ലെ സ​ന്പ​ർ​ക്ക​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 1866 പേ​രാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 1498 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ 2141 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ‌

‌ല​ഭി​ക്കാ​ൻ 1856 ഫ​ല​ങ്ങ​ൾ ‌‌

പ​ത്ത​നം​തി​ട്ട: കോവിഡുമായി ബന്ധപ്പെട്ട് ജി​ല്ല​യി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ച്ച​തി​നൊ​പ്പം സ്ര​വ പ​രി​ശോ​ധ​ന​ക​ളും കൂ​ട്ടി. ഇ​ന്ന​ലെ 370 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 19561 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്. ഇ​തു​വ​രെ അ​യ​ച്ച1856 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

ഇ​ന്‍റ​ര്‍​വ്യൂ മാ​റ്റി​വ​ച്ചു ‌

റാ​ന്നി: ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ല്‍ പാ​ര്‍​ട്ട് ടൈം ​സ്വീ​പ്പ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് 22ന് ​ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ര്‍​വ്യൂ മാ​റ്റി​വ​ച്ച​താ​യി ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌