ലൈ​ഫ് മി​ഷ​ന്‍ അ​പേ​ക്ഷ ‌
Saturday, August 1, 2020 10:16 PM IST
കോ​ട്ടാ​ങ്ങ​ല്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2017 ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി പ​ട്ടി​ക​യി​ല്‍ നി​ന്നു വി​ട്ടു​പോ​യ അ​ര്‍​ഹ​രാ​യ​വ​രു​ടെ ഗു​ണ​ഭോ​ക്തൃ​പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ര്‍​ഹ​രാ​യ​വ​ര്‍ നാ​ളെ മു​ത​ല്‍ 14 വ​രെ കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ഇ ​മെ​യി​ല്‍ ഐ​ഡി​യി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഇ ​മെ​യി​ല്‍ [email protected] gmail.com. ‌‌