ക്ല​സ്റ്റ​റു​ക​ളി​ൽ രോ​ഗ​വ്യാ​പ​നം, ഉ​റ​വി​ടം അ​റി​യാ​തെ അ​ഞ്ച് കേ​സു​ക​ൾ കൂ​ടി ‌
Wednesday, August 5, 2020 10:05 PM IST
‌പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് 25 പേ​രി​ലാ​ണ്. ഇ​തി​ൽ അ​ഞ്ചു​പേ​രു​ടെ​യും സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല. ഇ​തി​ൽ കു​റ്റൂ​ർ സ്വ​ദേ​ശി​യാ​യ തി​രു​വ​ല്ല ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​ൻ, കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​നി (75), കോ​യി​പ്രം സ്വ​ദേ​ശി (28), പ്ര​മാ​ടം സ്വ​ദേ​ശി (58), മ​ല്ല​പ്പ​ള്ളി കു​ന്ന​ന്താ​നം സ്വ​ദേ​ശി​യാ​യ മ​ര​പ്പ​ണി​ക്കാ​ര​ൻ (67) എ​ന്നി​വ​രാ​ണ് ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്. ‌ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നാ​ല്, അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ ര​ണ്ട്, ച​ങ്ങ​നാ​ശേ​രി ക്ല​സ്റ്റ​റി​ൽ ര​ണ്ട്, കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​ർ ഒ​ന്ന് എ​ന്നി​ങ്ങ​നെ ആ​ളു​ക​ളു​ണ്ട്.‌
കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ൽ ര​ണ്ടു​പേ​ർ ത​ണ്ണി​ത്തോ​ട് തേ​ക്കു​തോ​ട് സ്വ​ദേ​ശി​ക​ളാ​ണ്. ഏ​നാ​ദി​മം​ഗ​ലം, വ​ട​ശേ​രി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​ടൂ​രി​ലെ ര​ണ്ട് കേ​സു​ക​ളി​ൽ ഒ​രെ​ണ്ണം പ​ഴ​കു​ളം പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി (30)യാ​ണ്.​മ മ​റ്റൊ​രെ​ണ്ണം ഇ​ള​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി (38)യാ​ണ്. ച​ങ്ങ​നാ​ശേ​രി മാ​ർ​ക്ക​റ്റ് ബ​ന്ധ​ത്തി​ൽ എ​ഴു​മ​റ്റൂ​ർ, പെ​രി​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കു​റ്റ​പ്പു​ഴ സ്വ​ദേ​ശി (42)യാ​യ ഒ​രാ​ൾ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഈ ​ക്ല​സ്റ്റ​റി​ൽ മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 31 ആ​യി. ‌
മെ​ഴു​വേ​ലി​യി​ൽ മ​രി​ച്ച കോ​വി​ഡ് ബാ​ധി​ത​ന്‍റെ സ​ന്പ​ർ​ക്ക​ത്തി​ൽ ഇ​ന്ന​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ പി​ജി ഡോ​ക്ട​ർ അ​ട​ക്കം മൂ​ന്നു​പേ​ർ കൂ​ടി പോ​സി​റ്റീ​വാ​യി. ഒ​രു ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ, നേ​ര​ത്തെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രോ​ഗ​ബാ​ധി​ത​യാ​യ ന​ഴ്സി​ന്‍റെ സ​ന്പ​ർ​ക്ക​ത്തി​ൽ മെ​ഴു​വേ​ലി സ്വ​ദേ​ശി​നി (58) എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള​വ​ർ.