ജി​ല്ല​യി​ലെ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം 10 വ​രെ നി​രോ​ധി​ച്ചു ‌
Wednesday, August 5, 2020 10:09 PM IST
പ​ത്ത​നം​തി​ട്ട: മ​ഞ്ഞ അ​ല​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ൾ​പ്പെ​ടെ ദു​ര​ന്ത സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ എ​ല്ലാ ക്വാ​റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം 10 വ​രെ നി​ർ​ത്തി​വ​ച്ച് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി. ‌ജി​ല്ല​യി​ലെ ക്വാ​റി​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ, അ​ടൂ​ർ ആ​ർ​ഡി​ഒ, ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ​മാ​ർ എ​ന്നി​വ​ർ ഉ​റ​പ്പ് വ​രു​ത്ത​ണം. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം 2005 പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ‌
കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഇ​ന്ന​ലെ മു​ത​ൽ ഒ​ന്പ​തു വ​രെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചു ദി​വ​സം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​ത് മ​ണ്ണി​ന്‍റെ ഘ​ട​ന​യെ​യും, സ്ഥി​ര​ത​യെ​യും ബാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക്വാ​റി​ക​ളു​ടെ​യും ക്ര​ഷ​ർ യൂ​ണി​റ്റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ‌
ക്വാ​റി​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​താ​ത് താ​ലൂ​ക്കു​ക​ളി​ലെ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളി​ൽ വി​വ​രം അ​റി​യി​ക്ക​ണം. ജി​ല്ലാ ത​ല, താ​ലൂ​ക്ക് ത​ല ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളു​ടെ ഫോ​ണ്‍ ന​ന്പ​ർ: ജി​ല്ലാ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​ർ 0468 2322515, 9188297112. ജി​ല്ലാ ക​ള​ക്ട​റേ​റ്റ് 0468 2222515. താ​ലൂ​ക്ക് ഓ​ഫീ​സ്അ​ടൂ​ർ 04734 224826. താ​ലൂ​ക്ക് ഓ​ഫീ​സ് കോ​ഴ​ഞ്ചേ​രി 0468 2222221. താ​ലൂ​ക്ക് ഓ​ഫീ​സ് കോ​ന്നി 0468 2240087. താ​ലൂ​ക്ക് ഓ​ഫീ​സ് റാ​ന്നി 04735 227442. താ​ലൂ​ക്ക് ഓ​ഫീ​സ് മ​ല്ല​പ്പ​ള്ളി 0469 2682293. താ​ലൂ​ക്ക് ഓ​ഫീ​സ് തി​രു​വ​ല്ല 0469 2601303. ‌