മ​ത്താ​യി​യു​ടെ മ​ര​ണം: വ​ന​പാ​ല​ക​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന
Sunday, August 9, 2020 9:47 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ലെ വ​ന​പാ​ല​ക​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി സി​പി​ഐ അ​നു​കൂ​ല സം​ഘ​ട​നാ​യ കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍.
വ​ന​ത്തി​നു​ള്ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ ത​ക​ര്‍​ത്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ന​പാ​ല​ക​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ല്‍ ആ​ത്മ​ഹ​ത്യം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന വ​നം​മേ​ധാ​വി​ക്കു ന​ല്‍​കി​യ ക​ത്തി​ല്‍ പ​റ​യു​ന്നു. സം​ഭ​വം ദുഃ​ഖ​ക​ര​മാ​ണെ​ങ്കി​ലും വീ​ഴ്ച​യി​ലെ ആ​ഘാ​ത​ത്തി​ലാ​ണ് മ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടം വ്യ​ക്ത​മാ​ക്കു​മ്പോ​ഴും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ജ​ന​വി​കാ​രം ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്ന​താ​യി സം​ഘ​ട​ന കു​റ്റ​പ്പെ​ടു​ത്തി.
വ​ന​വി​ധ്വം​സ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന ക്വാ​റി, മ​ണ​ല്‍, വ​ന​മാ​ഫി​യ സം​ഘ​ങ്ങ​ളാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച് വ​ന​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ത​ന്നെ വി​ഘാ​ത​മാ​കു​ന്ന ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളി​ല്‍ വ​ന​പാ​ല​ക​ര്‍ കു​റ്റ​ക്കാ​രാ​കു​ന്ന നി​ല​വി​ലെ സ്ഥി​തി അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​യ​മ​പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തി​നി​ടെ ഭ​ര​ണ​ക​ക്ഷി​യാ​യ സി​പി​ഐ​യു​ടെ നി​ല​പാ​ടും സം​ശ​യാ​സ്പ​ദ​മാ​ണ്. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട വ​ന​പാ​ല​ക​രി​ല്‍ ചി​ല​ര്‍ സി​പി​ഐ അ​നു​കൂ​ല സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ളാ​ണ്. ഇ​വ​രെ സം​ര​ക്ഷി​ച്ചു നി​ര്‍​ത്തു​ന്ന​തി​ലേ​ക്ക് പാ​ര്‍​ട്ടി​ത​ല​ത്തി​ല്‍ ഇ​ട​പെ​ട​ലു​ക​ലു​ണ്ടാ​യി​ട്ടു​ള്ള​താ​യി ആ​ക്ഷേ​പ​മു​യ​ര്‍​ന്നു.
പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ ചു​മ​ത​ല കൂ​ടി​യു​ള്ള വ​നം​മ​ന്ത്രി സം​ഭ​വ​ത്തി​ല്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടും സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ള​ക്ട​ര്‍ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​ന​വു​മു​ണ്ടാ​യി​ല്ല.