പ​രി​സ്ഥി​തി ആ​ഘാ​ത വി​ജ്ഞാ​പ​നം പു​നഃപ​രി​ശോ​ധി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Wednesday, August 12, 2020 10:21 PM IST
ച​ങ്ങ​​നാ​​ശേ​​രി: കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച പ​​രി​​സ്ഥി​​തി ആ​​ഘാ​​ത വി​​ല​​യി​​രു​​ത്ത​​ൽ നി​​യ​​മ​​ഭേ​​ദ​​ഗ​​തി നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ പു​​നഃ​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
പ​​രി​​സ്ഥി​​തി​​യു​​ടെ സം​​തു​​ലി​​താ​​വ​​സ്ഥ പ​​രി​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നു സ​​ഹാ​​യ​​ക​​മാ​​യി​​രു​​ന്ന നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ​​ക്ക് ക​​ലോ​​ചി​​ത പ​​രി​​ഷ്ക​​ര​​ണം എ​​ന്ന പേ​​രി​​ൽ ന​​ട​​ത്തി​​യി​​ട്ടു​​ള്ള ക​​ര​​ട് നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ പ​​ല​​തും വ​​ൻ​​കി​​ട സം​​രം​​ഭ​​ങ്ങ​​ൾ​​ക്ക് പ്ര​​കൃ​​തി ചൂ​​ഷ​​ണ​​ത്തി​​നു നേ​​രി​​ട്ടും അ​​ല്ലാ​​തെ​​യും അ​​വ​​സ​​രം ഉ​​ണ്ടാ​​കു​​ന്ന​​താ​​ണെ​​ന്നും യോ​​ഗം കു​​റ്റ​​പ്പെ​​ടു​​ത്തി.
അ​​വ​​സ ​ര​​ത്തി​​ലും അ​​ന​​വ​​സ​​ര​​ത്തി​​ലും മ​​ല​​യോ​​ര കു​​ടി​​യേ​​റ്റ ക​​ർ​​ഷ​​ക​​രെ അ​​വ​​ഹേ​​ളി​​ക്കു​​ന്ന ക​​പ​​ട പ​​രി​​സ്ഥി​​തി വാ​​ദി​​ക​​ളു​​ടെ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ൾ പൊ​​തു​​സ​​മൂ​​ഹം നി​​രാ​​ക​​രി​​ക്കു​​മെ​​ന്നും യോ​​ഗം വി​​ല​​യി​​രു​​ത്തി.
പ്ര​ ​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്‌​ട​ർ ഫാ.​ ​ജോ​​സ് മു​​ക​​ളേ​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് ജോ​​ണ്‍, ട്ര​​ഷ​​റ​​ർ സി​​ബി മു​​ക്കാ​​ട​​ൻ, സൈ​​ബി അ​​ക്ക​​ര, ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, ജോ​​ർ​​ജു​​കു​​ട്ടി മു​​ക്ക​​ത്ത്, ബാ​​ബു വ​​ള്ള​പ്പു​​ര, ഷെ​​യ്ൻ ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഗ്ലോ​​ബ​​ൽ സെ​​ക്ര​​ട്ട​​റി പ്ര​​ഫ. ജാ​​ൻ​​സ​​ൻ ജോ​​സ​​ഫ് പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ചു.