കെ​എ​സ്‌​യു മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Tuesday, September 15, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: മ​ന്ത്രി കെ. ​റ്റി. ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ഇ​ന്ന​ലെ ന​ട​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ ന​ട​ന്ന പോ​ലീ​സ് ന​ര​നാ​യാ​ട്ടി​ലും പ്ര​തി​ഷേ​ധി​ച്ചു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സു ത​മ്മി​ലു​ണ്ടാ​യ ഉ​ന്തും ത​ള്ളി​നെ​യും തു​ട​ർ​ന്ന് ലാ​ത്തി​വീ​ശി.
മാ​ർ​ച്ച് കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ർ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബി​ൻ പ​രു​മ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ രാ​ഹു​ൽ കൈ​ത​യ്ക്ക​ൽ, റോ​ബി​ൻ മോ​ൻ​സി, അ​ല​ൻ ജി​യോ മൈ​ക്കി​ൾ, അ​ഖി​ൽ അ​ഴൂ​ർ, ഹ​സ​ൻ മു​ഹ​മ്മ​ദ്, നെ​ജോ മെ​ഴു​വേ​ലി, റി​ജോ തോ​പ്പി​ൽ, സു​ബ്ഹാ​ൻ അ​ബ്ദു​ൽ ആ​ഷി​ക് ഷാ​ജി, ജോ​മി വ​ർ​ഗീ​സ്, അ​ല​ക്സാ​ണ്ട​ർ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.