നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി
Wednesday, September 16, 2020 10:11 PM IST
പ​ത്ത​നം​തി​ട്ട: പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് 8, 9, 10, പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 6, ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ യ​ത്തി​ലെ വാ​ര്‍​ഡ് 3, ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 12 (കു​ന്നി​ട പ​ടി​ഞ്ഞാ​റ് ഭാ​ഗം), എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 1 (കൊ​റ്റ​ന്‍​കു​ടി-​പ​ള്ളി​ക്കു​ന്ന് റോ​ഡ്, കൊ​റ്റ​ന്‍​കു​ടി-​വാ​ഴ​ക്കാ​ല, പെ​രു​മ്പാ​റ പ്ര​ദേ​ശം ഒ​ഴി​കെ), കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 5, 8, 10, 13, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 2 (വെ​ള്ള​പ്പാ​റ​മു​രു​പ്പ്, മു​ക്കു​ടി​ക്ക​ല്‍ മ​റ്റ​ത്ത്പ​ടി ഭാ​ഗ​ങ്ങ​ള്‍), വാ​ര്‍​ഡ് 4 (മാ​വി​ള കോ​ള​നി മു​ത​ല്‍ പ​ന​വി​ള കോ​ള​നി ഭാ​ഗം​വ​രെ (പ്ലാ​ന്‍റേ​ഷ​ന്‍ മു​ക്ക് മു​സ്‌​ലിം പ​ള്ളി​ക്ക് സ​മീ​പം) എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ ഇ​ന്നു മു​ത​ൽ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.