കോ ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, September 16, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ കോ-​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി, റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ സൊ​സൈ​റ്റി ലി​മി​റ്റ​ഡ് ആ​ശു​പ​ത്രി ഇ​ല​ന്തൂ​ര്‍ പാ​ല​ച്ചു​വ​ട് ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യ ഓ​ഫീ​സ് ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ആ​ശു​പ​ത്രി സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടി.​കെ.​ജി. നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, രാ​ജു ഏ​ബ്ര​ഹാം, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, കെ.​യു ജ​നീ​ഷ്‌​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, കെ.​അ​ന​ന്ത​ഗോ​പ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​ഡ​റ​ക്ട​ര്‍ കെ.​പി. ഉ​ദ​യ​ഭാ​നു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.