ഐ​സൊ​ലേ​ഷ​നി​ൽ 1161 പേ​ർ, 16087 ആ​ളു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ
Thursday, September 17, 2020 10:19 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ 1161 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത, കോ​വി​ഡ്-19 ബാ​ധി​ത​രാ​യ 119 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 62 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.

ഇ​ന്ന​ലെ പു​തു​താ​യി 116 പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ല​യി​ൽ 11678 സ​ന്പ​ർ​ക്ക​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 1985 പേ​രും, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2424 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രു​ൾ​പ്പെ​ടെ 16087 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.