ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി; ബീ​ച്ച് അം​ബ്ര​ല്ല വി​ത​ര​ണം
Thursday, September 17, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ർ​ഡ് , ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന ബീ​ച്ച് അം​ബ്ര​ല്ല​യു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ, ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. മാ​ർ​ച്ച് 31 ന് ​മു​ന്പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള​ള ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി ബീ​ച്ച് അം​ബ്ര​ല്ല കൈ​പ്പ​റ്റ​ണ​മെ​ന്ന് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0468 2222709.