അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കെ​പി​എ​സ്ടി​എ പ്ര​തി​ഷേ​ധം
Friday, September 18, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി അ​നു​പാ​ത​ത്തി​ൽ മാ​റ്റം വ​രു​ത്തി ആ​യി​ര​ക്ക​ണ​ക്കി​ന് ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​ക്കാ​നും ആ​റു മാ​സം കൂ​ടി ജീ​വ​ന​ക്കാ​രു​ടെ​ശ​മ്പ​ളം പി​ടി​ച്ചെ​ടു​ക്കാ​നു​മു​ള്ള സ​ർ​ക്ക​ർ തീ​രു​മാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ളാ പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​ക​ട​നം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ നി​ന്നു​മാ​രം​ഭി​ച്ച് ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ന്പി​ൽ സ​മാ​പി​ച്ചു.
സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. സ​ദാ​ശി​വ​ൻ​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സെ​ക്ര​ട്ട​റി വി.​ജി. കി​ഷോ​ർ,
സം​സ്ഥാ​ന വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൻ വി.​ടി. ജ​യ​ശ്രീ, സം​സ്ഥാ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​ജി. റെ​ജി, എം.​എം.​ജോ​സ​ഫ്, എ​സ്.​പ്രേം ,വ​ർ​ഗീ​സ് ജോ​സ​ഫ്, എം.​എ​സ് നി​ഷ, ഫി​ലി​പ്പ് ജോ​ർ​ജ്, ഫ്രെ​ഡി ഉ​മ്മ​ൻ, സി​മി മ​റി​യം ജോ​സ്, ദി​ലീ​പ് കു​മാ​ർ, ജോ​സ് മ​ത്താ​യി, എ​സ്.​ജ്യോ​തി​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.