ജൈ​വ​സം​ര​ക്ഷ​ണം ക​ത്തെ​ഴു​ത്ത്, പ്ര​സം​ഗ മ​ത്സ​രം‌
Sunday, September 20, 2020 10:53 PM IST
പ​ത്ത​നം​തി​ട്ട: വ​നം വ​ന്യ​ജീ​വി​വാ​രം, ത​പാ​ല്‍​ദി​നം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ന​ന്മ സാം​സ്‌​കാ​രി​ക സ​മ​ന്വ​യം ജൈ​വ​സം​ര​ക്ഷ​ണം ക​ത്തെ​ഴു​ത്ത്, പ്ര​സം​ഗ​മ​ത്സ​രം ന​ട​ത്തും. "വ​ന്യ​ജീ​വി​യോ വ​ന​മോ മ​ര​മോ മ​നു​ഷ്യ​ന് എ​ഴു​തു​ന്ന ക​ത്ത്' എ​ന്ന​താ​ണ് വി​ഷ​യം.‌

ര​ണ്ടു പു​റ​ത്തി​ല്‍ ക​ത്ത് രൂ​പ​ത്തി​ല്‍ മ​ല​യാ​ള​ത്തി​ല്‍ എ​ഴു​തി ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന​കം അ​യ​യ്ക്ക​ണം. വി​ലാ​സം: മി​നി മ​റി​യം സ​ഖ​റി​യ, അ​ക്ഷ​ര​വീ​ട്, ചാ​ലു​കു​ന്ന്, കോ​ട്ട​യം.‌ ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന പ്ര​സം​ഗ​മ​ത്സ​രം ഓ​ണ്‍​ലൈ​നി​ല്‍ ആ​ണ്. 2020ല്‍ ​ജീ​വി​ക്കു​ന്ന ഗാ​ന്ധി​ജി എ​ന്ന​താ​ണ് വി​ഷ​യം. പ​ര​മാ​വ​ധി മൂ​ന്ന് മി​നി​റ്റ് മ​ല​യാ​ള​ത്തി​ലു​ള്ള പ്ര​സം​ഗം വീ​ഡി​യോ രൂ​പ​ത്തി​ല്‍ 94471407692 എ​ന്ന ന​മ്പ​രി​ലേ​ക്ക് വാ​ട്‌​സാ​പ് ചെ​യ്യ​ണം. അ​വ​സാ​ന ​തീ​യ​തി ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ട്.‌