കാ​ർ​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം
Monday, September 21, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തെ ക​ർ​ഷ​ക​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന കാ​ർ​ഷി​ക പ​രി​ഷ്ക​ര​ണ ബി​ല്ല് ഉ​പേ​ക്ഷി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ.​ഡി.​കെ. ജോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ബി​ല്ല് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലൂ​ടെ കാ​ർ​ഷി​ക​വി​ള​ക​ളു​ടെ താ​ങ്ങു​വി​ല ഇ​ല്ലാ​താ​കും. വി​ല​നി​ർ​ണ​യ അ​വ​കാ​ശം പോ​ലും ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കി​ല്ല. വി​ള സം​ഭ​ര​ണം ഇ​ല്ലാ​താ​കു​ക​യും വി​ല്പ​ന ശൃം​ഖ​ല കു​ത്ത​ക​ക​ളു​ടെ കൈ​ക​ളി​ൽ വ​ന്നു​ചേ​രു​ക​യും ചെ​യ്യും. ക​ർ​ഷ​ക​ന്‍റെ ന​ട്ടെ​ല്ല് ഒ​ടി​ക്കു​ന്ന ബി​ല്ലി​നെ​തി​രെ രാ​ജ്യ​ത്തു​യ​ർ​ന്നു​വ​രു​ന്ന ജ​ന​വി​കാ​രം കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ഡി.​കെ. ജോ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ​ത്ത​നം​തി​ട്ട: ക​ന​ത്ത പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ക്കാ​തെ, ക​ർ​ഷ​ക​ബി​ൽ പാ​സാ​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി രാ​ജ്യ​ത്തെ ക​ർ​ഷ​ക സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​ഹാ​സ് പ​ത്ത​നം​തി​ട്ട. രാ​ജ്യ​ത്തെ ക​ർ​ഷ​ക സ​മൂ​ഹം ച​രി​ത്ര​ത്തി​ല്ലാ​ത്ത വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ടു​ന്ന​ത്. കോ​വി​ഡ് - 19 ന്‍റെ അ​തി​തീ​വ്ര ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ൽ പു​തി​യ ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​ങ്ങ​ളി​ലൂ​ടെ ക​ർ​ഷ​ക​രെ കൂ​ട്ട​ഹ​ത്യ ചെ​യ്യു​ക​യാ​ണെ​ന്ന് ന​ഹാ​സ് പ​റ​ഞ്ഞു.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​വി​രു​ദ്ധ സ​മീ​പ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ദേ​ശീ​യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ളീ​ക്ക​ൽ പ​ടി​യി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ലോം​ഗ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.