ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ സ​മ്മേ​ള​നം
Tuesday, September 22, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ര​ത​ത്തി​ന്‍റെ വി​ക​സ​ന​വും ഭാ​ര​തീ​യ​രു​ടെ ജീ​വി​ത ശൈ​ലി​യും ഗാ​ന്ധി​യ​ൻ മാ​ർ​ഗ​ത്തി​ലൂ​ടെ സ്വ​ത​ന്ത്ര ഭാ​ര​തം വി​ഭാ​വ​നം ചെ​യ്ത സ​മ്പൂ​ർ​ണ​ത കൈ​വ​രി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന് മു​ൻ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി. ​ജെ. കു​ര്യ​ൻ. അ​ഖി​ല കേ​ര​ള ഗാ​ന്ധി​ദ​ർ​ശ​ൻ​വേ​ദി പ​ത്ത​നം​തി​ട്ട ജി​ല്ലാ​സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട വൈ​എം​സി​എ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി പു​ത്ത​ൻ​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് യു​എ​ൻ​ഡി​പി മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ൺ സാ​മു​വേ​ൽ, ഗാ​ന്ധി​ദ​ർ​ശ​ന​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നു എ​സ്. ച​ക്കാ​ല​യി​ൽ, ഹ​രി​ത​വേ​ദി സം​സ്ഥാ​ന കോ​ഡി​നേ​റ്റ​ർ സ​ജി ദേ​വി, സം​സ്ഥാ​ന പു​ര​സ്‌​കാ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​ഗോ​പി​മോ​ഹ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഡോ. ​സ​ജി ചാ​ക്കോ, അം​ജി​ത് അ​ടൂ​ർ, വ​നി​താ​വേ​ദി സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ ര​ജ​നി പ്ര​ദീ​പ്‌, പ്ര​വാ​സി​വേ​ദി സം​സ്ഥാ​ന ട്ര​ഷ​റാ​ർ ശ്രീ​കു​മാ​ർ പി​ള്ള, ഏ​ബ​ൽ മാ​ത്യു, അ​ബ്ദു​ൽ ക​ലാം ആ​സാ​ദ്, ഷൈ​നി ജോ​ർ​ജ്, എം. ​ഫി​ലി​പ്പ് ജോ​ൺ, വി​ഷ്ണു, മ​ണ്ണ​ടി മോ​ഹ​ൻ, വി. ​എ​സ്. റി​ജോ പെ​രി​ങ്ങ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​വാ​സി​വേ​ദി സം​സ്ഥാ​ന ട്ര​ഷ​റാ​ർ ശ്രീ​കു​മാ​ർ പി​ള്ള, മു​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ര​ജ​നി പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.