ഓ​മ​ല്ലൂ​ർ, പെ​രി​ങ്ങ​ര, അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
Tuesday, September 22, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് മൂ​ന്ന് (ക​യ്യാ​ലേ​ത്ത് മ​ഞ്ഞ​ക്ക​ട​മ്പ്, പേ​രി​യ​ത്ത്, ചെ​റി​യ​ത്തു​മ​ല ഭാ​ഗം), പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് നാ​ല് (ക​ഴി​പ്പി​ല്‍ കോ​ള​നി ഭാ​ഗം), വാ​ര്‍​ഡ് അ​ഞ്ച് (ആ​ലും​തു​രു​ത്തി പോ​സ്റ്റ് ഓ​ഫീ​സ് മു​ത​ല്‍ ആ​ലും​തു​രു​ത്തി അ​മ്പ​ലം വ​രെ ഭാ​ഗ​ങ്ങ​ള്‍), റാ​ന്നി അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 10 (റേ​ഷ​ന്‍ ക​ട​പ്പ​ടി (വ​ര​വൂ​ര്‍) മു​ത​ല്‍ റാ​ന്നി വ​ലി​യ​പ​ള്ളി വ​രെ​യു​ള്ള ഭാ​ഗം) എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് 21, 22, ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഏ​ഴ് എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ 23 മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.