കാ​ർ​ഷി​ക​ബി​ല്ല് പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം: കു​ഞ്ഞു​കോ​ശി പോ​ൾ ‌
Wednesday, September 23, 2020 11:01 PM IST
‌പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്ത് ഉ​യ​ർ​ന്നു​വ​രു​ന്ന ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത് കാ​ർ​ഷി​ക നി​യ​മ പ​രി​ഷ്ക​ര​ണ ബി​ല്ല് പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ. പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ക​ർ​ഷ​ക ബി​ല്ല് ല​ക്ഷോ​പ​ല​ക്ഷം ക​ർ​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ബാ​ധി​ക്കു​ന്ന ക​രി​നി​യ​മ​മാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും കു​ഞ്ഞു​കോ​ശി പോ​ൾ കു​റ്റ​പ്പെ​ടു​ത്തി. ‌
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌

പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ജോ​ൺ കെ. ​മാ​ത്യൂ​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ​ൻ. ബാ​ബു വ​ർ​ഗീ​സ്, റോ​യി ചാ​ണ്ട​പ്പി​ള്ള, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​വി. കു​ര്യാ​ക്കോ​സ്, കെ.​എ​സ്. ജോ​സ്, ദീ​പു ഉ​മ്മ​ന്‍ വി.​ആ​ർ. രാ​ജേ​ഷ്, കു​ഞ്ഞു​മോ​ൻ കെ​ങ്കി​രേ​ത്ത്, ബി​നു കു​രു​വി​ള, തോ​മ​സ്കു​ട്ടി കു​മ്മ​ണ്ണൂ​ർ, മോ​നാ​യി ക​ച്ചി​റ, സ​ന്തോ​ഷ് വ​ർ​ഗീ​സ്, ജോ​ബി കാ​ക്ക​നാ​ട്ട്, വ​ർ​ഗീ​സ് ച​ള​ള​യ്ക്ക​ൽ, ജെ​ൻ​സി ക​ടു​വാ​ങ്ക​ൽ, ജേ​ക്ക​ബ് കു​റ്റി​യി​ൽ, സ്മി​ജു ജേ​ക്ക​ബ്, റോ​യി പു​ത്ത​ൻ​പ​റ​മ്പി​ൽ, സി​റി​ൽ സി. ​മാ​ത്യു, കെ.​സി. നാ​യ​ർ, ജോ​സ് തേ​ക്കാ​ട്ടി​ൽ, ഉ​മ്മ​ച്ച​ൻ വ​ട​ക്കേ​ട​ത്ത് ജോ​ൺ വ​ട്ട​പ്പാ​റ, ബെ​നി​ൻ ജോ​ർ​ജ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌