അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണം
Thursday, September 24, 2020 10:12 PM IST
ച​ങ്ങ​നാ​ശേ​രി: നി​യ​മ​നാം​ഗീ​കാ​ര​വും ശ​ന്പ​ള​വും ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​രെ അ​വ​ഗ​ണി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.
ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി നി​യ​മാ​നു​സൃ​ത നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു ന​ൽ​കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്നും നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത ഒ​ര​ധ്യാ​പി​ക​യു​ടെ മ​ര​ണം സ​ർ​ക്കാ​രി​ന്‍റെ ക​ണ്ണു​തു​റ​പ്പി​ക്കേ​ണ്ട​താ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
ശ​ന്പ​ള​ര​ഹി​ത​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ധ്യാ​പ​ക​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ലോ​ക അ​ധ്യാ​പ​ക​ദി​ന​മാ​യ ഒ​ക്‌​ടോ​ബ​ർ അ​ഞ്ചി​ന് ഐ​ക്യ​ദാ​ർ​ഢ്യ​സ​മ്മേ​ള​നം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ണ്‍, ട്ര​ഷ​റ​ർ സി​ബി മു​ക്കാ​ട​ൻ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. ജാ​ൻ​സ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.