എ​ട്ട് റോ​ഡു​ക​ൾ​ക്ക് 1.22 കോ​ടി ‌‌
Monday, September 28, 2020 9:55 PM IST
കോ​ഴ​ഞ്ചേ​രി: തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട് റോ​ഡു​ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം 1.22 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
ഇ​ല്ല​ത്തു പ​ടി-​പൂ​ഴി​ക്കു​ന്ന് റോ​ഡ് 10 ല​ക്ഷം, പാ​റ​ക്കൂ​ട്ട​ത്തി​ല്‍​പ്പ​ടി -നെ​ല്ലി​ക്കാ​പ​റ​മ്പ് റോ​ഡ് 30 ല​ക്ഷം, മാ​രാ​മ​ണ്‍ മാ​ര്‍​ത്തോ​മ്മാ പ​ള്ളി പ​ടി-​മൂ​ഴി​യി​ല്‍ ക​ലു​ങ്ക്പ​ടി 10 ല​ക്ഷം, ഓ​റേ​ത്ത് പ​ടി-​കു​റി​യ​ന്നൂ​ര്‍ ഹൈ​സ്‌​കൂ​ള്‍​പ​ടി 10 ല​ക്ഷം, പ​രു​ത്തി​മു​ക്ക് -ക​ള്ളി​പ്പാ​റ വാ​യ​ന ശാ​ല 15 ല​ക്ഷം, തോ​ട്ട​പ്പു​ഴ​ശ്ശേ​രി ഐ​എ​ന്‍​സ്-​മു​ല്ല​ശേ​രി​പ്പ​ടി 15 ല​ക്ഷം, തേ​ല​പ്പു​റ​ത്ത്-​മു​ണ്ട​ക​പ്പാ​ടം റോ​ഡ് 20 ല​ക്ഷം, കു​മ്പം​കു​ഴി-​അ​രു​വി​ക്കു​ഴി റോ​ഡ് 12 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 9.30 മു​ത​ല്‍ വീ​ണാ ജോ​ര്‍​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌