വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സ​മ​രം ന​ട​ത്തി
Wednesday, October 21, 2020 9:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ന​​​ട​​​ത്തു​​​ന്ന ഇ ​​​ലേ​​​ലം നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ധ​​​ർ​​​ണ ന​​​ട​​​ത്തി.
ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​ന കാ​​​ല​​​ത്തെ ലേ​​​ല​​​ത്തി​​​ൽ നി​​​ന്ന് 150 കോ​​​ടി രൂ​​​പ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന് ല​​​ഭി​​​ച്ചു.
ക​​​രാ​​​ർ പ്ര​​​കാ​​​രം 142 ദി​​​വ​​​സം പ്ര​​​വൃ​​​ത്തി ദി​​​വ​​​സം ല​​​ഭി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ങ്കി​​​ലും 70 ദി​​​വ​​​സം പോ​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. അ​​​തി​​​നാ​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ ക​​​രാ​​​ർ നീ​​​ട്ടി​​​ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​ത്. വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​എ​​​സ്. മ​​​നോ​​​ജ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
പ്ര​​​സി​​​ഡ​​​ന്‍റ് ജി. ​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജെ. ​​​ജ​​​യ​​​കു​​​മാ​​​ർ, അ​​​ബ്ദു​​​ൾ സ​​​ലിം, പി.​​​ആ​​​ർ. രാ​​​ജേ​​​ഷ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ ച്ചു.