ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​തി ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം
Friday, October 23, 2020 10:18 PM IST
അ​ടൂ​ർ: ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​തി ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 300 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​ത്. കോ​ട്ട​മു​ക​ൾ വാ​ർ​ഡി​ൽ 15 പേ​രാ​ണ് ഇ​പ്പോ​ൾ കു​ടി​വെ​ള്ള ക​ണ​ക്ഷ​ന് അ​ർ​ഹ​രാ​യി​ട്ടു​ള്ള​ത്.
ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ല​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ല​അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ്് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​ൻ​പു​ലാ​ൽ, ഓ​വ​ർ​സി​യ​ർ സു​മ​യ്യ, എം.​എ​സ്. ന​ജീ​ബ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ഇ​ര​വി​പേ​രൂ​ർ, കു​റ്റൂ​ർ, ആ​റ​ന്മു​ള വാ​ർ​ഡു​ക​ളി​ൽ നി​യ​ന്ത്രി​ത മേ​ഖ​ലപ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ വാ​ർ​ഡു​ക​ളി​ൽ നി​യ​ന്ത്രി​ത മേ​ഖ​ല. ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ന്ന്, കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 13 (തെ​ങ്ങേ​ലി ല​ക്ഷം​വീ​ട് കോ​ള​നി ഭാ​ഗം), ആ​റ​ൻ​മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 18 (പേ​ര​ങ്ങാ​ട്ട് കോ​ള​നി ഭ​ഗം) എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ മു​ത​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്ക്് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.