ര​ണ്ടു​ദി​ന​ങ്ങ​ളി​ലാ​യി 634 പു​തി​യ രോ​ഗി​ക​ള്‍ കൂ​ടി
Sunday, October 25, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ര​ണ്ടു​ദി​ന​ങ്ങ​ളി​ലാ​യി പു​തു​താ​യി 634 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി. ഇ​ന്ന​ലെ 303 പേ​രും ശ​നി​യാ​ഴ്ച 331 പേ​രു​മാ​ണ് പു​തു​താ​യി പോ​സി​റ്റീ​വാ​യ​ത്. ഇ​ന്ന​ലെ 180 പേ​ര്‍​ക്കും ശ​നി​യാ​ഴ്ച 106 പേ​ര്‍​ക്കും രോ​ഗ​മു​ക്തി ല​ഭി​ച്ചു.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഇ​ന്ന് (25) 303 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.
ഇ​ന്ന​ലെ 252 പേ​ര്‍​ക്കും ശ​നി​യാ​ഴ്ച 291 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​ന്ന​ലെ 17 പേ​രും ശ​നി​യാ​ഴ്ച 29 പേ​രും സ​മ്പ​ര്‍​ക്ക​പ്പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മാ​കാ​ത്ത കോ​വി​ഡ് രോ​ഗി​ക​ളു​മു​ണ്ട്.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 14148 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 10942 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 79 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​ര്‍ മ​റ്റു രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.
ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ​വ​രെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 11380 ആ​ണ്. നി​ല​വി​ല്‍ 2684 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലെ 14955 ആ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 20997 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ഇ​ന്ന​ലെ 553 സ്ര​വ​സാ​മ്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. ഇ​തി​ല്‍ 67 സാ​മ്പി​ളു​ക​ള്‍ സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ളി​ലും 486 സ്വ​കാ​ര്യ​ലാ​ബു​ക​ളി​ലും പ​രി​ശോ​ധ​ന​യ്‌​ക്കെ​ടു​ത്തു. 311 ഫ​ല​മാ​ണ് വ​രാ​നു​ള്ള​ത്.
നി​ല​വി​ല്‍ വീ​ടു​ക​ളി​ല്‍ 1315 ആ​ളു​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2309 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ജി​ല്ല​യി​ല്‍ കോ​വി​ഡ് മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.56 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.05 ശ​ത​മാ​ന​വു​മാ​ണ്.
പ​ത്ത​നം​തി​ട്ട ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് രോ​ഗ​വ്യാ​പ​നം
പ​ത്ത​നം​തി​ട്ട: ടൗ​ണി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍, മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​രം, പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ല്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ നാ​ല്, ന​ഗ​ര​മ​ധ്യ​ത്തി​ലെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ആ​റ് എ​ന്നി​ങ്ങ​നെ ആ​ളു​ക​ളു​ണ്ട്. 79 ക്ല​സ്റ്റ​റു​ക​ള്‍ ജി​ല്ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​ല്‍ 27ലും ​ഇ​ന്ന​ലെ രോ​ഗ​വ്യാ​പ​നം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. നേ​ര​ത്തെ​യു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലെ 114 പേ​രാ​ണ് പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​യ​ത്. ആ​റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ കൂ​ടി ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
മൂ​ന്നു മ​ര​ണം കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​ടെ മ​ര​ണം കൂ​ടി ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കു​റി​യ​ന്നൂ​ര്‍ സ്വ​ദേ​ശി (67) കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 23നു ​മ​രി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന പ്രാ​ഥ​മി​ക സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 20നു ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ത​ട്ട സ്വ​ദേ​ശി (44) 23ന് ​കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞു.​അ​ടൂ​ര്‍ സ്വ​ദേ​ശി (72) 21ന് ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ് മ​ര​ണ​മ​ട​ഞ്ഞു.
വ​ള്ളി​ക്കോ​ട്, ത​ണ്ണി​ത്തോ​ട്, പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​യ​ന്ത്രി​ത മേ​ഖ​ല​ക​ള്‍
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ വാ​ര്‍​ഡു​ക​ള്‍ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ലാ​യി.
വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഏ​ഴ്, ഒ​ന്ന് ( ഭു​വ​നേ​ശ്വ​രം ഭാ​ഗം), ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​മ്പ​ത്, റാ​ന്നി - പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 11 എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.
നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി
പ​ത്ത​നം​തി​ട്ട: തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ആ​റ്,13 (നെ​ല്ലി​മ​ല കോ​ള​നി ഉ​ള്‍​പ്പെ​ടു​ന്ന ഭാ​ഗം), അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 13 (വൈ​ക്ക​ത്തേ​ത്ത് പ​ടി മു​ത​ല്‍ ക​ല്ലു​റു​മ്പി​ല്‍ ഭാ​ഗം വ​രെ), എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ഇ​ന്നു മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.