ദ്രു​ത പ​രി​ശോ​ധ​ന ഇ​ന്ന്
Wednesday, October 28, 2020 10:58 PM IST
മ​ല്ല​പ്പ​ള്ളി: കോ​വി​ഡ് നി​ർ​വ്യാ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ പു​തു​ക്കു​ള​ത്ത് രാ​വി​ലെ 11 മു​ത​ൽ ദ്രു​ത പ​രി​ശോ​ധ​ന ന​ട​ത്തും. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന റാ​പ്പി​ഡ് ടെ​സ്റ്റ് വെ​ഹി​ക്കി​ളി​ൽ 100 ആ​ളു​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ അ​റി​യി​ച്ചു.