സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം
Sunday, November 22, 2020 10:21 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ക്കാ​ഡ​മി​ക് എ​ൻ​റി​ച്ച്മെ​ന്‍റ് കോ​ഴ്സ് പാ​സ്‌​സാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ തൊ​ഴി​ൽ നൈ​പു​ണ്യ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് അ​ക്കാ​ഡ​മി​ക്ക് എ​ൻ​റി​ച്ച്മെ​ന്‍റ് കോ​ഴ്സി​ന്‍റെ ല​ക്ഷ്യം. വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ൾ ന​ട​ത്തി​യ അ​ക്കാ​ഡ​മി​ക് എ​ൻ​റി​ച്ച്മെ​ന്‍റ് കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്ത​ത്. ബി​രു​ദ - ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ​ക്ക് പു​റ​മേ​യാ​ണ് അ​ക്കാ​ഡ​മി​ക് എ​ൻ​റി​ച്ച്മെ​ന്‍റ് കോ​ഴ്സ് ന​ട​ത്തു​ന്ന​ത്.
പി​എ​സ്്സി അം​ഗീ​ക​രി​ച്ച കോ​ഴ്സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ബി​രു​ദ​ദാ​ന ച​ട​ങ്ങ് കു​സാ​റ്റ് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റം​ഗം പ്ര​ഫ. അ​ല​ക്സാ​ണ്ട​ർ കെ. ​സാ​മു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​വ​റു​ഗീ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ഡ​മി​ക്ക് എ​ൻ​റി​ച്ച്മെ​ന്‍റ് കോ​ഴ്സ് സ​യ​റ​ക്ട​ർ ല​ഫ്. റെ​യി​സ​ൻ സാം ​രാ​ജു, ഡോ. ​കോ​ശി ജോ​ണ്‍, ഡോ. ​അ​ന്‍റു അ​ന്നം തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.