കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു
Wednesday, November 25, 2020 10:01 PM IST
കു​ള​ത്തൂ​ർ: കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നു ഗു​രു​ത​ര പ​രി​ക്ക്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ജോ​ണ്‍​സ​ണ്‍ മാ​ത്യു​വി​നാ​ണ് (54) പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ കു​ള​ത്തൂ​ർ കോ​ണ്‍​വെ​ന്‍റ് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ജോ​ണ്‍​സ​ണെ ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.