അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
Wednesday, November 25, 2020 10:01 PM IST
അ​ടൂ​ർ: കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കു​ന്ന അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക യോ​ഗ്യ​ത​യാ​യ ഹി​ന്ദി ഡി​പ്ലോ​മ ഇ​ൻ എ​ലി​മെ​ന്‍റ​റി എ​ഡ്യു​ക്കേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.8547126028.