എഴുപത്തിരണ്ടുകാ​ര​നാ​യ വാ​സു​വി​ന് ഇ​ത് ക​ന്നി അ​ങ്കം
Wednesday, November 25, 2020 10:02 PM IST
കോ​ഴ​ഞ്ചേ​രി: 72ാം- വ​യ​സി​ല്‍ ക​ന്നി​അ​ങ്ക​ത്തി​ലാ​ണ റ്റി. ​റ്റി. വാ​സു. കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി ജ​ന​റ​ല്‍ സീ​റ്റാ​യ ഒ​ന്നാം വാ​ര്‍​ഡി​ല്‍ നി​ന്നാ​ണ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യാ​യി വാ​സു മ​ത്സ​രി​ക്കു​ന്ന​ത്.

32 വ​ര്‍​ഷ​മാ​യി കോ​ഴ​ഞ്ചേ​രി മേ​ലു​ക​ര​യി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ വ​ര്‍​ക്ക്ഷോ​പ്പ് ന​ട​ത്തു​ന്ന വാ​സു ’മേ​ശ’ ചി​ഹ്ന​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ലെ കേ​ര​ള​കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ മ​നോ​ജും എ​ല്‍​ഡി​എ​ഫി​ല്‍ നി​ന്ന് സി​പി​എ​മ്മി​ലെ ശാ​ന്ത​മ്മ​യും ബി​ജെ​പി​യി​ലെ സു​നി​ല്‍​കു​മാ​റു​മാ​ണ് മ​റ്റ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍.