പ​ണി​മു​ട​ക്ക് പൂ​ർ​ണം; ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു ‌‌
Thursday, November 26, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കും നി​യ​മ​ങ്ങ​ൾ​ക്കു​മെ​തി​രെ​യു​ള്ള ദേ​ശീ​യ പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യി​രു​ന്നു. ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ന്നു.

പൊ​തു​ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ബാ​ങ്കു​ക​ളും പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു കി​ട​ന്ന​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ തു​റ​ന്നി​രു​ന്നു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഓ​ടി. ‌

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​ണി​മു​ട​ക്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ സം​യു​ക്ത സ​മ​ര​സ​മി​തി പ്ര​ക​ട​നം ന​ട​ത്തി. ‌‌

അ​ടൂ​ർ: പ​ണി​മു​ട​ക്ക് അ​ടു​രി​ൽ പൂ​ർ​ണ​മാ​യി​രു​ന്നു. ക​ട, ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. ഓ​ട്ടോ, ടാ​ക്സി​ക​ൾ നി​ര​ത്തി​ൽ ഇ​റ​ങ്ങി​യി​ല്ല.

പ​ണി​മു​ട​ക്കി​നോ​ട​നു​ബ​ന്ധി​ച്ച സം​യു​ക​ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​രി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. കെ​എ​സ്ആ​ർ​ടി​സി കോ​ർ​ണ​റി​ൽ നി​ന്നും പ്ര​ക​ട​നം തു​ട​ങ്ങി ടൗ​ൺ ചു​റ്റി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു.

തു​ട​ർ​ന്ന ന​ട​ന്ന യോ​ഗം സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​റും സി​ഐ​റ്റി​യു നേ​താ​വു​മാ​യ പി.​ര​വി​ത്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.‌

ഐ​എ​ൻ​റ്റി​യു​സി നേ​താ​വ് ജി.​കെ.​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ​ജ്ത ഖാ​ൻ, ട്രെ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ പി.​ശ​ശി​ധ​ര​ൻ നാ​യ​ർ, ബോ​ബി മാ​ത്തു​ണ്ണി, ഷാ​ജി തോ​മ​സ്, ജെ​യിം​സ് അ​തീ​ഷ് കു​മാ​ർ, ര​വി​ച​ന്ദ്ര​ൻ, ശ്രീ​ലേ​ഷ് ,വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌