പ്രബേ​ഷ​ൻ വാ​രാ​ച​ര​ണ സ​മാ​പ​നം ജി​ല്ലാ ജ​ഡ്ജി ഉ​ദ്ഘാ​ട​നം ചെ​യ്യും
Wednesday, December 2, 2020 10:13 PM IST
ആ​ല​പ്പു​ഴ: ജസ്റ്റീസ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രു​ടെ സ്മ​ര​ണാ​ർ​ഥം ജി​ല്ലാ പ്രബേ​ഷ​ൻ ഓ​ഫീ​സും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീസ് അഥോറി​റ്റിയും സം​യു​ക്ത​മാ​യി ന​വം​ബ​ർ 15 മു​ത​ൽ ന​ട​ത്തിവ​രു​ന്ന പ്രബേ​ഷ​ൻ വാ​രാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​നം ഇന്നു വൈകുന്നേരം ഏ​ഴി​ന് ജി​ല്ലാ ജ​ഡ്ജ് എ.​ ബ​ദ​റു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​ണ്‍​ലൈ​നാ​യാ​ണ് പ​രി​പാ​ടി സംഘടിപ്പിച്ചിരിക്കുന്നത്.