ഇ​ല​ക്‌ട്രോണി​ക് വോ​ട്ടി​ംഗ് മെ​ഷീ​ൻ ക​മ്മീ​ഷ​നി​ംഗ് അ​ഞ്ചി​ന്
Wednesday, December 2, 2020 10:14 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ (എം-04014) 27 ​മു​ത​ൽ 52 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ൽ എ​ട്ടി​ന് ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ല​ക്‌ട്രോ ണി​ക് വോ​ട്ടി​ംഗ് മെ​ഷീ​ൻ ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന ന​ട​പ​ടി ഡി​സം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ എ​ട്ടു മ​ണി മു​ത​ൽ ആ​ല​പ്പു​ഴ ഗ​വൺമെന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ത്തും. ഈ ​വാ​ർ​ഡു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളോ ചീ​ഫ് ഏ​ജ​ന്‍റോ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.