വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, December 2, 2020 10:14 PM IST
മ​ണ്ണ​ഞ്ചേ​രി: ​മു​ഹ​മ്മ വൈ​ദ്യു​തി സെ​ക‌്ഷ​നി​ലെ അ​ടി​വാ​രം ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇന്നു ഒ​ൻ​പ​തുമു​ത​ൽ വൈ​കു​ന്നേ​രം ആറുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​ക‌്ഷ​നി​ൽ ഓ​തേ​കാ​ട് വ​യ​ലാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, പ​ദ്മ, ക​ണ്ട​ക്ക​പ്പ​ള്ളി, കൈ​ത​വേ​ലി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നുഒന്പതുമുതൽ അഞ്ചുവ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.