എ​സി ക​നാ​ലി​ന്‍റെ ത​ട​സ​ങ്ങ​ൾ നീ​ക്ക​ണം
Wednesday, December 2, 2020 10:14 PM IST
മ​ങ്കൊ​ന്പ്: എ​സി ക​നാ​ലി​ൽ മ​ന​യ്ക്ക​ച്ചിറ​വ​രെ ത​ട​സ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് കു​ട്ട​നാ​ട് നി​ർ​വാഹ​ക​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ടൂ​റി​സം മേ​ഖ​ല​യ്ക്കും ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ​ക്കും ഇ​തു പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജ യിം​സ് അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. ടോം ​കാ​യി​ത്ത​റ, വി.​ജെ. ചാ​ക്കോ വെ​ങ്ങാ​ന്ത​റ, ജോ​ർ​ജു​കു​ട്ടി മാ​പ്പി​ള​ശേ​രി, ജേ​ക്ക​ബ് കി​ഴ​ക്കേ വ​ലി​യ​വീ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.