ചുഴലിക്കാറ്റ്: മ​ര​ങ്ങ​ളും ചി​ല്ല​ക​ളും വെട്ടിമാറ്റണം
Wednesday, December 2, 2020 10:16 PM IST
മ​ങ്കൊ​ന്പ്: ബു​റെ​വി ചു​ഴ​ലി​ക്കാ​റ്റി​നോ​ടനു​ബ​ന്ധി​ച്ച് ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും ചി​ല്ല​ക​ളും എ​ത്ര​യും വേ​ഗം വെ​ട്ടിമാ​റ്റ​ണം. അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ൽ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ട​മ​സ്ഥ​ർ​ക്കും കൈ​വ​ശ​ക്കാർ​ക്കു​മാ​യി​രി​ക്കു​മെ​ന്ന് ച​ന്പ​ക്കു​ളം, നെ​ടു​മു​ടി, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ അ​റി​യി​ച്ചു.