പി.​ജെ. ജോ​സ​ഫ് ഇ​ന്നു കു​ട്ട​നാ​ട്ടി​ൽ
Wednesday, December 2, 2020 10:16 PM IST
മ​ങ്കൊ​ന്പ്: യു​ഡി​എ​ഫ് കു​ടും​ബ​സം​ഗ​മം ഇ​ന്നു പു​ളി​ങ്കു​ന്നി​ൽ ന​ട​ക്കും. രാ​വി​ലെ 11ന് ​മം​ഗ​ലപ്പള്ളി വ​ക്ക​ച്ച​ന്‍റെ വ​സ​തി​യി​ൽ ന​ട​ക്കു​ന്ന സം​ഗ​മം കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക നേ​താ​വും കു​ട്ട​നാ​ട് എം​എ​ൽ​എ യു​മാ​യി​രു​ന്ന തോ​മ​സ് ജോ​ണി​ന്‍റെ റോ​ഡു​മു​ക്കി​ലു​ള്ള സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച​ന​യും ന​ട​ക്കും.