വി​ത​ര​ണ/വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
Friday, December 4, 2020 10:19 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ബി 41 ​ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള നി​ല​വി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന വി​ത​ര​ണ/വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ വി​വിഎ​ച്ച്എ​സ് താ​മ​ര​ക്കു​ളം കെ​ട്ടി​ടം ജീ​ർ​ണാവ​സ്ഥ​യി​ലാ​യ​തി​നാ​ലും അ​വി​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ലും പ​ക​രം പു​തി​യ സ്വീ​ക​ര​ണ/വി​ത​ര​ണ/വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യി സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പ​റ​യ​ൻ​കു​ളം, ചാ​രു​മൂ​ട് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വാ​യി.