ആ​ല​പ്പു​ഴ ഫൊ​റോ​ന പി​തൃ​വേ​ദി ജന്മ​ദി​ന​സ​മ്മേ​ള​നം ഇ​ന്ന്
Friday, December 4, 2020 10:20 PM IST
ആ​ല​പ്പു​ഴ: ഫൊ​റോ​ന പി​തൃ​വേ​ദി 38-ാം ജന്മ​ദി​ന സ​മ്മേ​ള​നം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​ല​പ്പു​ഴ പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് റോ​യി വേ​ലി​ക്കെ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​കു​ളേ​ൽ, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ്കു​ട്ടി താ​ന്നി​യ​ത്ത്, ആ​ല​പ്പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലാ​ലി ഇ​ള​പ്പു​ങ്ക​ൽ, സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ നെ​ല്ലു​വേ​ലി, ഫൊ​റോ​ന ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഡാ​ലി​യ തെ​രേ​സ, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ഡ​യാ​ന ജോ​യി​ക്കു​ട്ടി, പി​തൃ​വേ​ദി സെ​ക്ര​ട്ട​റി തോ​മ​സ് കു​റ്റേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.