വി​ക​സ​ന മു​ട​ക്ക് മു​ന്ന​ണി​യാ​യി യു​ഡി​എ​ഫ് മാ​റി​യെ​ന്ന് പ​ന്ന്യ​ൻ​ ര​വീ​ന്ദ്ര​ൻ
Saturday, December 5, 2020 10:44 PM IST
കാ​യം​കു​ളം: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന മു​ട​ക്ക് മു​ന്ന​ണി​യാ​യി യു​ഡി​എ​ഫ് മാ​റി​യെ​ന്ന് സി​പി​ഐ ദേ​ശീ​യ​കൗ​ണ്‍​സി​ൽ അം​ഗം പ​ന്ന്യ​ൻ​ര​വീ​ന്ദ്ര​ൻ . എ​ൽ​ഡി​എ​ഫി​ന്‍റെ ക​രീ​ല​കു​ള​ങ്ങ​ര മേ​ഖ​ല തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​നൊ​പ്പം നി​ന്നു. എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ കേ​ര​ളം ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യെ​ന്നും പ​ന്ന്യ​ൻ​ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. കെ. ​സു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ, എം.​എ അ​ലി​യാ​ർ, കെ.​എ​ച്ച് ബാ​ബു​ജാ​ൻ, വി. ​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.