യു​വാ​വി​ന് കു​ത്തേ​റ്റു
Thursday, January 14, 2021 10:23 PM IST
അ​ന്പ​ല​പ്പു​ഴ: തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ പു​ത്ത​ൻപ​റ​ന്പ് സ​ജീ​വ​ന്‍റെ മ​ക​ൻ സ​ച്ചുവി​നാ(21) ണ് ​കു​ത്തേ​റ്റ​ത്.​ ഇ​ന്ന​ലെ വൈ​കി​ട്ട് വീ​ട്ടി​ൽനി​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങി​യ യു​വാ​വി​നെ മൂ​ന്നം​ഗസം​ഘം ത​ട​ഞ്ഞുനി​ർ​ത്തു​ക​യും വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ സം​ഘ​ത്തി​ൽ ഒ​രാ​ൾ യു​വാ​വി​ന്‍റെ നെ​റ്റി​യി​ൽ കു​ത്തു​ക​യു​മാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യെ​ങ്കി​ലും അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​ നാ​ട്ടു​കാ​ർ യു​വാ​വി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​മു​ൻ വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​നു കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ന​ഴ്സു​മാ​ർ​ക്ക്
ഓ​ണ്‍​ലൈ​ൻ
ക്രാ​ഷ് കോ​ച്ചിം​ഗ്

ആ​ല​പ്പു​ഴ: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​നി​ലേ​ക്ക് ന​ഴ്സു​മാ​രെ തെര​ഞ്ഞെ​ടു​ക്കാ​നു​ള്ള എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ ക്രാ​ഷ് കോ​ച്ചിം​ഗു​മാ​യി റീ​ച്ച് ഫി​നി​ഷിം​ഗ് സ്കൂ​ൾ.​ വ​നി​താ വി​ക​സ​ന കോ​ർ​പറേ​ഷ​ന്‍റെ പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ ‘റീ​ച്ച്’ ഏ​ഴു ദി​വ​സം നീ​ളു​ന്ന ക്രാ​ഷ് കോ​ഴ്സാ​ണ് ന​ഴ്സു​മാ​ർ​ക്കാ​യി ത​യാറാ​ക്കി​യി​ട്ടു​ള്ള​ത്. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ 17 മു​ത​ൽ ആ​രം​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 9496015002, 0471-2365445, 04972 -800572, 9496015018 എ​ന്നീ ന​ന്പ​രു​ക​ളി​ലോ www.kswdc.org എ​ന്ന വെ​ബ്സൈ​റ്റി​ലോ ല​ഭി​ക്കും.