ലൈ​ഫ് മി​ഷ​ൻ യോ​ഗം മാ​റ്റി
Friday, January 15, 2021 10:27 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണം, വി​വി​ധ മി​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ന്നുമു​ത​ൽ 19 വ​രെ ജി​ല്ല​യി​ലെ ഗ്രാ​മ, ബ്ലോ​ക്ക്, ന​ഗ​ര​സ​ഭ​ക​ളി​ലെ അ​ധ്യ​ക്ഷന്മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ​ക്കുവേ​ണ്ടി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ 18ന് ​വി​ളി​ച്ചി​രു​ന്ന ലൈ​ഫ് മി​ഷ​ന്‍റെ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം മാ​റ്റി​വ​ച്ച​താ​യി മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.