തെര​ഞ്ഞെ​ടു​ത്തു
Friday, January 15, 2021 10:27 PM IST
മാ​ന്നാ​ർ: ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷന്മാ​രെ തെര​ഞ്ഞെ​ടു​ത്തു. ക്ഷേ​മ​കാ​ര്യ സ്റ്റാൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി സ​ലിം പ​ടി​പ്പു​ര​യ്ക്ക​ൽ (​സിപിഎം)​, വി​ക​സ​നകാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യർപേ​ഴ്സ​ണ്‍ ശാ​ലി​നി ര​ഘു​നാ​ഥ് (​സിപി ​എം), ആ​രോ​ഗ്യ വി​ദ്യാ​ഭാ​സ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യർപേ​ഴ്സ​ണ്‍ വ​ത്സ​ല ബാ​ല​കൃ​ഷ്ണ​ൻ (​കോ​ണ്‍​ഗ്ര​സ്) എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.