ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണം
Saturday, January 16, 2021 10:53 PM IST
മാ​വേ​ലി​ക്ക​ര:​ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ലോക്സഭയിലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി​രു​ന്ന സി.​എം.​ സ്റ്റീ​ഫ​ന്‍റെ 38-ാമ​ത് ച​ര​മവാ​ർ​ഷി​ക ദി​നം മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹം അ​ന്ത്യവി​ശ്ര​മം കൊ​ള്ളു​ന്ന പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ആ​ച​രി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ ഗോ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ.​ ഷാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ല്ലു​മ​ല​രാ​ജ​ൻ, കെ.​ആ​ർ.​ മു​ര​ളീ​ധ​ര​ൻ, നൈ​നാ​ൻ ​സി. ​കു​റ്റി​ശേ​രി​ൽ, കു​ര്യ​ൻ​ പ​ള്ള​ത്ത്, ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ്, കെ.​എ​ൽ.​ മോ​ഹ​ൻ​ലാ​ൽ, എം.​കെ. ​സു​ധീ​ർ, കു​ഞ്ഞു​മോ​ൾ​ രാ​ജു, അ​നി​ വ​ർ​ഗീ​സ്, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ​കെ.​വി. ​ശ്രീ​കു​മാ​ർ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.