വീ​ൽചെ​യ​ർ ന​ൽ​കി
Wednesday, January 20, 2021 11:03 PM IST
തു​റ​വൂ​ർ: അ​രൂ​ർ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റിന്‍റെ സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ത്ത​ൻ​കാ​വി​ലെ ലീ​ല​യ്ക്കു മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി പി.​കെ. ശ്രീ​മ​തി വീ​ൽ​ചെ​യ​ർ സ​മ്മാ​നി​ച്ചു. അ​രൂ​ർ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​നു സി. ​പു​ളി​ക്ക​ൽ, സെ​ക്ര​ട്ട​റി സ​ലാം മാ​സ്റ്റ​ർ, സി​പി​എം അ​രൂ​ർ ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​കെ. സാ​ബു, ഡി​സി അം​ഗം എം.​പി. ഷി​ബു, തു​റ​വൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ. ​സു​രേ​ഷ് കു​മാ​ർ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​താ സോ​മ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബർ എ.​യു. അ​നീ​ഷ്, വാ​ർ​ഡ് മെ​ംബർ മ​ഞ്ജു രാ​മ​നാ​ഥ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വൈ​ദ്യു​തി മു​ട​ങ്ങും

ആ​ല​പ്പു​ഴ: ടൗ​ണ്‍ സെ​ക്്ഷ​നി​ലെ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ്, കോ​ണ്‍​വന്‍റ് പ​ന്പ്, പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ്, ക​ണ്ണ​ൻ​വ​ർ​ക്കി പാ​ലം, ഹ​നു​മാ​ൻ, മു​ഹ​മ്മ​ദ​ൻ​സ്, എ​സ്ബി​ഐ ക​ള​ക്ട​റേ​റ്റ്, വെ​സ്റ്റേ​ണ്‍ ക്ലാ​സി​ക്, ട്രാ​ഫി​ക് ഓ​ഫീ​സ് എ​ന്നി വിടങ്ങളിൽ ഇ​ന്നു​രാ​വി​ലെ എ​ട്ട​ര​മു​ത​ൽ അ​ഞ്ച​ര​വ​രെ വൈ​ദ്യു​തി മുടങ്ങും.
ചേ​ർ​ത്ത​ല: വെ​സ്റ്റ് സെ​‌ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ ട​ച്ചിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ മാ​ട​യ്ക്ക​ൽ പ​ള്ളി, അ​റ​ക്കേ​വെ​ളി, കു​റ്റി​ക്കാ​ട് ട​വ​ർ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​ന്പ​ല​പ്പു​ഴ: സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന വ​ള​ഞ്ഞവ​ഴി 250, കു​ന്ന​ക്കാ​ട്, അ​ൽഅ​മീ​ൻ, തൈ​ച്ചി​റ, ശ്രീ​കു​മാ​ർ, മു​രു​ക്കു​വേ​ലി, എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ഇ​ന്ന് ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: വ​യ​ലാ​ർ ഫെ​റി, സി.​കെ. ച​ന്ദ്ര​പ്പ​ൻ, നാ​ഗം​കു​ള​ങ്ങ​ര ഫെ​റി, പൂ​തം​വേ​ലി, പു​ളി​ക്ക​ൽ, രാ​മ​പ്രി​യ, പാ​റ​യി​ൽ ഭാ​ഗം ഇ​ന്നു​ഒ​ന്പ​തു​മു​ത​ൽ അ​ഞ്ചു​വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.