നേ​തൃ​സം​ഗ​മം ന​ട​ത്തി
Sunday, January 24, 2021 10:28 PM IST
മാ​വേ​ലി​ക്ക​ര: ഭാ​ര​തീ​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​കമ​ണ്ഡ​ലം നേ​തൃ​സം​ഗ​മം ന​ട​ത്തി. പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് വീ​ടുവ​യ്ക്കാ​നാ​യു​ള്ള തു​ക എ​ട്ടുല​ക്ഷ​വും വ​സ്തു വാ​ങ്ങു​ന്ന​തി​ന് 10 ല​ക്ഷ​വും ന​ൽ​കു​ക, പി​ൻ​വാ​തി​ൽ നി​യ​മ​നം അ​വ​സാ​നി​പ്പി​ക്കു​ക, മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച സ്പെ​ഷൽ റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തി പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കും തൊ​ഴി​ൽ ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വി​പു​ര​ത്ത് ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ല്ലു​മ​ല രാ​ജ​ൻ, കെ. ​ഗോ​പ​ൻ, വി. ​ശ​ശി, ബൈ​ജു സി. ​മാ​വേ​ലി​ക്ക​ര, ക​റ്റാ​നം മ​നോ​ഹ​ര​ൻ, ഭ​ര​ണി​ക്കാ​വ് കൃ​ഷ്ണ​ൻ, വ​സ​ന്ത ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി

മാ​വേ​ലി​ക്ക​ര: ദേ​ശീ​യ ക​ർ​ഷ​ക​ത്തൊഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (​ഡി​കെറ്റിഎ​ഫ്) മാ​വേ​ലി​ക്ക​ര നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മ​ിറ്റി ഡ​ൽ​ഹി ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷാ​ജു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​കെ​റ്റി​എ​ഫ് മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ല്ലു​മ​ല രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.