വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, February 24, 2021 10:32 PM IST
ചേ​ർ​ത്ത​ല: വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ചേ​ർ​ത്ത​ല 66 കെ​വി സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്നും 26നു ​രാ​വി​ലെ എ​ട്ടു​മു​ത​ൽ ര​ണ്ടു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.
ച​ന്പ​ക്കു​ളം: ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ ക​വ​ല​യ്ക്ക​ൽ​ചി​റ, വ​ലി​യ​മ​ഠം, ത​ട്ടാ​റ, കൂ​രി​ക്കാ​ട്, മ​ണ​ക്കാ​ടം​പ​ള്ളി, പു​ല്ലാ​ശേ​രി മ​ഠം, പേ​രേ​യി​ൽ, തു​ന്പൂ​രം, വെ​ണ്ണേ​ലി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.
അ​ന്പ​ല​പ്പു​ഴ: ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ൽ താ​ന്നി​പ്പാ​ലം, തോ​ട്ട​പ്പ​ള്ളി നി​യാ​സ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മ​ങ്കൊ​ന്പ്: ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ പു​ളി​ങ്കു​ന്ന് ഹോ​സ്പി​റ്റ​ൽ, ഹോ​സ്പി​റ്റ​ൽ-2, മു​ട്ടും​പു​റം, ലി​സ്യു, അ​രി​ക്കു​ടി, എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, അ​യ്യ​നാ​ട് മു​ട്ട് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.