ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഫാ​ർ​മ​സി​സ്റ്റി​നെ നി​യ​മി​ക്കു​ന്നു
Thursday, February 25, 2021 10:37 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ (ഹോ​മി​യോ) അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക​ക​ളി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഫാ​ർ​മ​സി​സ്റ്റി​നെ നി​യ​മി​ക്കു​ന്നു. താത്​പ​ര്യ​മു​ള്ള എ​ൻസിപി/ സിസിപി (ഹോ​മി​യോ) കോ​ഴ്സ് പാ​സാ​യ​വ​ർ യോ​ഗ്യ​ത, അ​ർ​ഹ​ത സം​ബ​ന്ധി​ച്ച അ​സ്‌​സ​ൽ രേ​ഖ​ക​ൾ, തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് സ​ഹി​തം ആ​ല​പ്പു​ഴ ഇ​രു​ന്പ് പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ഹോ​മി​യോ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ നാളെ പ​ക​ൽ 11ന് ​എ​ത്ത​ണം. പ്രാ​യം 45 വ​യ​സ് ക​വി​യ​രു​ത്. വി​ശ​ദ​വി​വ​ര​ത്തി​ന് ഫോ​ണ്‍: 0477 2262609.