കെ​പി​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം
Friday, February 26, 2021 10:38 PM IST
മാ​വേ​ലി​ക്ക​ര: കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) ജി​ല്ലാ സ​മ്മേ​ള​നം ആ​രം​ഭി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. അ​ശോ​ക് കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​ര​ഘു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ശ്രീ​കു​മാ​ർ, പി.​ജി. ജോ​ണ്‍ ബ്രി​ട്ടോ, സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ ഷേ​ർ​ളി തോ​മ​സ്, വി.​ലാ​ൽ​ജി​ത്ത്, ജി. ​മ​ധു​ലാ​ൽ, ബി. ​ബാ​ല​ച​ന്ദ്ര​ൻ, കെ. ​ശ്യാം​കു​മാ​ർ, എ​സ്. അ​ന്പി​ളി, ത​നൂ​ജ, വി.​എ​ൽ.​ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. അ​ശോ​ക് കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സോ​ണി പ​വേ​ലി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നാ​ളെ 9.30നു ​ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. 11നു ​വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സ​ലാ​ഹു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 12നു ​യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​കെ. ഷാ​ജു​വും നി​ർ​വ​ഹി​ക്കും. ര​ണ്ടി​നു വ​നി​ത സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നി​നു സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.