ജി​ല്ലാ സ​മ്മേ​ള​നം
Saturday, February 27, 2021 10:25 PM IST
ആ​ല​പ്പു​ഴ: ആ​ധാ​രമെ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​ല​പ്പു​ഴ ജ​വാ​ഹ​ർ ബ​ല​ഭ​വ​നി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. സു​ഗ​ത​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​ണ്‍​വൻ​ഷ​നി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ൻ​സാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​പി. മ​ധു​സൂ​ദ​ന​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി.​റ്റി. ജോ​ണ്‍, വി.​വി. ശ​ശി​മോ​ൻ, ജി. ​ശ​ശി​ധ​ര​പ്പണി​ക്ക​ർ, ഒ. ​നി​സാ​ർ, കെ.​ആ​ർ. ഷാ​ന​വാ​സ്, ആ​ർ. ബേ​ബി, ഇ.​കെ. വി​ജ​യ​ല​ക്ഷ്മി, സി.​കെ. പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള, സി.​എ​ൻ. ക്ഷീ​ര​പാ​ണി, ര​ഞ്ജി​ത്കു​മാ​ർ എന്നിവർ പ്രസംഗിച്ചു.